വീരമൃത്യു വരിച്ച മലയാളി ജവാന്മാരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കി സോഹന്‍ റോയ് മാതൃകയായി
കൊച്ചി: പുല്‍വാമയില്‍ ഭീകരാക്രമണില്‍ വീരമൃത്യു വരിച്ച മലയാളി സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഏരീസിന്റെ ഇന്‍ഡിവുഡ് പദ്ധതിയിലൂടെ സഹായം നല്‍കി തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ...