വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പിതാവിനോട് സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു, റിയാദില്‍ മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: റിയാദില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദില്‍ 20 വര്‍ഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മന്‍സിലില്‍ അസീം സിദ്ധീഖ് (48) ആണ് മരിച്ചത്. ...