നെഹ്റു ട്രോഫി വള്ളംകളി ചിത്രീകരിക്കുന്നതിന് മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ചിത്രീകരിക്കുന്നതിന് മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്. സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാര്‍ സ്പോര്‍ട്സിന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന. എതിര്‍പ്പുമായി ചുണ്ടനിതര വള്ളങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നെഹ്റു ...