അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? കമന്റിട്ട ആരാധകന് കിടിലന്‍ മറുപടി നല്‍കി അമലാപോള്‍
ആലപ്പുഴയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അമല പോളിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കി താരം. ചിത്രത്തിന് ഗുണ സിംഗര്‍ ...