മഞ്ജരി ‘മഞ്ചേരി’യായി, ചങ്ങമ്പുഴ ‘ചെങ്ങമ്പുഴ’യും, വള്ളത്തോള്‍ ‘വെള്ളത്തോളും’ ആയി! ബിരുദവിദ്യാര്‍ത്ഥികളുടെ മലയാള ‘പാണ്ഡിത്യ’ത്തില്‍ ഞെട്ടി അധ്യാപകര്‍
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദം ഉപഭാഷാപരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാംപിലെ പരീക്ഷ പേപ്പറിലെ മലയാള പാണ്ഡിത്യമാണ് ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാകുന്നത്. മലയാളത്തിലെ അക്ഷര ...