‘മലപ്പുറത്തിന്റെ പ്രാണവായു’വിന് സഹായം അഭ്യര്‍ഥിച്ച് കലക്ടര്‍: മലപ്പുറമെന്താ കേരളത്തില്‍ അല്ലേ? എന്ന് സോഷ്യല്‍ലോകം
മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. പദ്ധതിക്ക് വേണ്ടി പൊതുജനങ്ങളോട് സഹായം തേടിയതാണ് നാട്ടുകാരെ ...