പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പാകിസ്താനിലെത്തി മലാല യൂസഫ്‌സായി
ഇസ്‌ലാമാബാദ്: വധശ്രമം നടന്ന് പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി പാകിസ്താന്‍ സന്ദര്‍ശിച്ച് മലാല യൂസഫ്‌സായി. പാകിസ്താനിലെ പ്രളയ ബാധിതരെ സന്ദര്‍ശിക്കാനാണ് മലാല എത്തിയത്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ...