നിക്കര്‍ മാത്രം ധരിച്ച് മുഖം മറച്ച് ടോര്‍ച്ചുമായി കള്ളന്‍; വീട്ടമ്മയുടെ മാല കവര്‍ന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍
തൃശൂര്‍: തൃശൂര്‍ തിരൂരില്‍ പുലര്‍ച്ചെ വീട്ടമ്മയുടെ മാല കവര്‍ന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖം മറച്ച്, നിക്കര്‍ മാത്രം ധരിച്ച് ടോര്‍ച്ചുമായി നടക്കുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് ...