അമേരിക്കന്‍ പ്രസിഡന്റായി ഇനി ജോ ബൈഡന്; ഔദ്യോഗികമായി തെരഞ്ഞെടുത്തു, പുതുവര്‍ഷത്തില്‍ അധികാരമേല്‍ക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും തെരഞ്ഞെടുത്തു. പുതുവര്‍ഷത്തില്‍ അധികാരമേല്‍ക്കും. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ...