ഏഴു വർഷം നീണ്ട ഗവേഷണവും പ്രയത്‌നവും എല്ലാം ആ ബാഗിൽ; പണമെടുത്തോളൂ, ആ ലാപ്‌ടോപ്പ് തിരിച്ചു തരൂ
തൃശ്ശൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ ബാഗും അതിലെ തന്റെ പ്രയത്‌നത്തേയും കാത്തിരിക്കുകയാണ് കാലടി സംസ്‌കൃത സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ പി മജീദ്. ഏഴു വർഷം ...