സീറ്റില്ല: തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ലതികാ സുഭാഷ്; മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
കൊച്ചി: അനിശ്ചിതങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിഷേധം. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധം പരസ്യമാക്കി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. ...