Tag: Maharashtra

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. തിങ്കളാഴ്ച രാത്രി 7.30വരെ ശിവസേനയ്ക്ക് ഗവര്‍ണര്‍ ഭഗത് സിഭ് കൊഷിയാരി സമയം അനുവദിച്ചു. ഏറ്റവും വലിയ രണ്ടാമത്തെ ...

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കും; സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കും; സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് ശത്രുവല്ലെന്നും എല്ലാ പാര്‍ട്ടികള്‍ തമ്മിലും ചില ...

മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് ശ്രമിക്കും; സൂചനകൾ നൽകി എൻസിപി വക്താവ്

മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് ശ്രമിക്കും; സൂചനകൾ നൽകി എൻസിപി വക്താവ്

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ എൻസിപി-കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന വാദവുമായി എൻസിപി വക്താവ് നവാബ് മാലിക്ക്. ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിരിക്കും. ...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് ക്ഷണം: തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണം

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് ക്ഷണം: തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അവസാനം. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്കാണ് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. 105 ...

മഹാരാഷ്ട്ര പ്രതിസന്ധി; കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

മഹാരാഷ്ട്ര പ്രതിസന്ധി; കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളതിനാലാണ് ഈ ...

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ബിജെപിയെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങി ശിവസേന

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ബിജെപിയെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങി ശിവസേന

മുംബൈ: സർക്കാർ രൂപീകരണം സാധ്യമാകാതെ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിലും എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമങ്ങളെന്ന് സൂചന. ശിവസേനയും ബിജെപിയും സമവായത്തിൽ എത്താതെ പിടിവാശിയിൽ തുടരുന്നതിനിടെയാണ് എംഎൽഎമാരോട് ശിവസേന ...

ശിവസേനയുമായി സഖ്യത്തിനില്ല; ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കും; സഖ്യ സാധ്യത തള്ളി ശരത് പവാര്‍

ശിവസേനയുമായി സഖ്യത്തിനില്ല; ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കും; സഖ്യ സാധ്യത തള്ളി ശരത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു സഖ്യത്തിനില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് എന്‍സിപിയുടെ തീരുമാനമെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ...

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നു;  ഒന്നും നടന്നില്ലെങ്കില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ബിജെപി മന്ത്രി ജയ് കുമാര്‍ റാവല്‍

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നു; ഒന്നും നടന്നില്ലെങ്കില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് ബിജെപി മന്ത്രി ജയ് കുമാര്‍ റാവല്‍

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നതിനിടെ വീണ്ടും തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി ബിജെപി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഒന്നും നടന്നില്ലെങ്കില്‍ ...

സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ശിവസേന ഗവർണറെ കാണും; എൻസിപിയുടെ പിന്തുണ ലഭിച്ചേക്കും

സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ശിവസേന ഗവർണറെ കാണും; എൻസിപിയുടെ പിന്തുണ ലഭിച്ചേക്കും

മുംബൈ: പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് മുൻകൈയ്യെടുത്ത് ശിവസേന. ബിജെപി-ശിവസേന തർക്കം അവസാനിച്ചില്ലെങ്കിലും ഭരണത്തിലേറാൻ മറ്റുവഴികൾ തേടുകയാണ് ശിവസേന എന്നാണ് സൂചന. മുതിർന്ന ശിവസേന നേതാവ് ...

ബിജെപിയുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രം: വിട്ടുവീഴ്ചയില്ലാതെ ശിവസേന

ബിജെപിയുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രം: വിട്ടുവീഴ്ചയില്ലാതെ ശിവസേന

പൂണെ: തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച കടന്നുപോയിട്ടും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ സമവായത്തിൽ എത്താനാകാതെ ബിജെപി-ശിവസേന സഖ്യം. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നടക്കണമെങ്കിൽ മുഖ്യമന്ത്രി പദം തന്നെ ...

Page 39 of 46 1 38 39 40 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.