മഹാരാജാസ് കോളേജിലെ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ: പിജി, ഡിഗ്രി പരീക്ഷകള്‍ റദ്ദാക്കി
കൊച്ചി: മഹാരാജാസ് കോളേജില്‍ മൊബൈല്‍ വെളിച്ചത്തില്‍ നടന്ന പരീക്ഷ റദ്ദാക്കി. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകള്‍ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റര്‍ ...