കല്‍ക്കരി കമ്പനിയുടെ ടിപ്പറിടിച്ച് ആട് ചത്തു: മഹാനദി കമ്പനിയ്ക്ക് നഷ്ടമായത് 2.7 കോടി
ഭുവനേശ്വര്‍: ഒരു ആട് ചത്തതുകാരണം മഹാനദി കോള്‍ഫീല്‍ഡ് കമ്പനിയ്ക്ക് ഉണ്ടാക്കിയ നഷ്ടം കോടികളാണ്. കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിന് 2.7 കോടിയാണ് നഷ്ടമായത്. ...