Tag: maha cyclone

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒമാന്‍ തീരം ലക്ഷ്യമാക്കി ‘മഹ’; കടല്‍പ്രക്ഷുബ്ധം, ജാഗ്രത

മസ്‌കറ്റ്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവില്‍ മണിക്കൂറില്‍ 113 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. എന്നാല്‍ ...

മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്;  മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; ഒരാളെ കാണാതായി

കണ്ണൂര്‍: മഹ ചുഴലിക്കാറ്റിനിടെ ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയത്. അതേസമയം, ഒരാളെ കാണാതായി എന്നാണ് വിവരം. ആറ് പേരുടെ ...

മഹ ചുഴലിക്കാറ്റ് കേരള തീരം വിടുന്നു ; സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും

മഹ ചുഴലിക്കാറ്റ് കേരള തീരം വിടുന്നു ; സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും

കോഴിക്കോട്: ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്- പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മഴ ...

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഇരുപതോളം വീടുകളില്‍ വെള്ളം കയറി

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഇരുപതോളം വീടുകളില്‍ വെള്ളം കയറി

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഇതേ തുടര്‍ന്ന് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാംപിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കണ്ണൂരിലും രൂക്ഷമായ കടലാക്രമണമുണ്ടായി. കണ്ണൂര്‍ ...

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോമീറ്റർ അകലെ; ഉച്ചയോടെ കൂടുതൽ കരുത്ത് പ്രാപിക്കും

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോമീറ്റർ അകലെ; ഉച്ചയോടെ കൂടുതൽ കരുത്ത് പ്രാപിക്കും

കോഴിക്കോട്: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പായി കൂടുതൽ ശക്തി പ്രാപിക്കുമെന്ന് നിരീക്ഷണം. മണിക്കൂറിൽ 15 കിമീ വേഗതയിൽ കഴിഞ്ഞ ആറ് ...

മഹ ചുഴലിക്കാറ്റ് ഭീഷണി; തീരദേശ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു; എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

മഹ ചുഴലിക്കാറ്റ് ഭീഷണി; തീരദേശ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു; എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കോഴിക്കോട്: അറബികടലിൽ രൂപംകൊണ്ട മഹാചുഴലിക്കാറ്റ് സംസ്ഥാനത്തും പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം. എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.