മുദ്രാവാക്യം വിളിക്കേണ്ട, ജനാധിപത്യരീതിയിലുള്ള സംവാദം മതിയെന്ന് മദ്രാസ് ഐഐടി; പ്രതിഷേധപ്രകടനങ്ങള്‍ വിലക്കുന്നത് മൗലികാവകാശലംഘനമെന്ന് വിദ്യാര്‍ത്ഥികള്‍
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് നിര്‍ദേശങ്ങള്‍ നല്കി. ക്യാംപമ്പസില്‍ സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുമതി തേടണമെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന് ...