ജനരോഷം അണയുന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ ഇന്ന് അഭിഭാഷരുടെ മനുഷ്യച്ചങ്ങല; കോഴിക്കോട് പൗരാവലിയുടെ മഹാറാലി
മുംബൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം തുടരുന്നു. അഭിഭാഷകരുടെ നേതൃത്വത്തില്‍ മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്‍പില്‍ ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം ...