Tag: Madras HC

അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് പരിതാപകരം: റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല; മദ്രാസ് ഹൈക്കോടതി

അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് പരിതാപകരം: റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: റോഡരികില്‍ കാണുന്ന എല്ലാ കല്ലിനെയും വിഗ്രഹമായി കാണാന്‍ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് പരിതാപകരമാണെന്നും കോടതി വിമര്‍ശിച്ചു. റോഡരികില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ...

Jayalalitha | Bignewslive

സര്‍ക്കാര്‍ സ്മാരകമാക്കേണ്ട : ജയലളിതയുടെ വീട് ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി. വീട് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്നറിയിച്ച കോടതി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വീടിന്റെ അവകാശം ...

Madras HC | Bignewslive

രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്‌കൂളില്‍ പോകുന്ന കാഴ്ച അറപ്പുളവാക്കുന്നു; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടവകാശം പോലുമില്ലാത്ത കുട്ടികള്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്‌കൂളില്‍ പോകുന്ന കാഴ്ച അറപ്പുളവാക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ലെന്നും, ഭാവിയില്‍ ...

madras hc | bignewslive

കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍; കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി ...

ആദായ നികുതി വെട്ടിക്കാന്‍ ശ്രമം; സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് ഹൈക്കോടതിയുടെ നോട്ടീസ്

ആദായ നികുതി വെട്ടിക്കാന്‍ ശ്രമം; സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: ആദായ നികുതിവെട്ടിക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി റഹ്മാന് നോട്ടീസ് അയച്ചത്. ...

മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ്; മദ്രാസ് ഹൈക്കോടതി അടച്ചു, ജഡ്ജിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കും രോഗം

മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ്; മദ്രാസ് ഹൈക്കോടതി അടച്ചു, ജഡ്ജിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കും രോഗം

ചെന്നൈ: മദ്രാസ് ഹൈക്കോടതി അടച്ചു. മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 30 വരെയാണ് കോടതി അടച്ചത്. കേസുകള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് ...

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം; ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം; ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ:ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. കടകള്‍ക്കും വ്യവസായശാലകള്‍ക്കും ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ...

കൊറോണ വൈറസ് പേപ്പറില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്ന് പരാതിക്കാരന്‍; അടിസ്ഥാനമില്ലെന്ന് കോടതി, ഹര്‍ജി തള്ളി

കൊറോണ വൈറസ് പേപ്പറില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്ന് പരാതിക്കാരന്‍; അടിസ്ഥാനമില്ലെന്ന് കോടതി, ഹര്‍ജി തള്ളി

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ദിനപത്രങ്ങള്‍ക്ക് ഇളവ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എന്‍ കൃപാകരന്‍, ആര്‍ ഹേമലത ...

സ്വത്ത് തട്ടിയെടുക്കാന്‍ മരുമകള്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി, ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കാന്‍ ഹൈക്കോടതി വരെ കയറി ഒരു അമ്മ

സ്വത്ത് തട്ടിയെടുക്കാന്‍ മരുമകള്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി, ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കാന്‍ ഹൈക്കോടതി വരെ കയറി ഒരു അമ്മ

മഥുര: ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനായി ഹൈക്കോടതി വരെ കയറിയിറങ്ങി ഒരമ്മ. രാമനാഥപുരം ജില്ലയിലെ എ തോട്ടിയമ്മാള്‍ക്കാണ് ഈ ദുരവസ്ഥ. സ്വത്ത് തട്ടിയെടുക്കുന്നതിനായി മരുമകള്‍ മരണസര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയതോടെയാണ് പൊല്ലാപ്പിലായത്. ...

ആരോഗ്യ ക്യാംപില്‍ മോട്ടാര്‍ സൈക്കിള്‍ റാലി; ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്, പദവി നിയമലംഘനത്തിന് ഉള്ളതല്ലെന്ന് വിമര്‍ശനം

ആരോഗ്യ ക്യാംപില്‍ മോട്ടാര്‍ സൈക്കിള്‍ റാലി; ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്, പദവി നിയമലംഘനത്തിന് ഉള്ളതല്ലെന്ന് വിമര്‍ശനം

ചെന്നൈ: ആരോഗ്യ ക്യാംപില്‍ സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പദവി നിയമലംഘനത്തിന് ഉള്ളതെല്ലന്നും കോടതി വിമര്‍ശിച്ചു. തമിഴ്നാട്ടിലെ ആരോഗ്യവകുപ്പ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.