‘ഇങ്ങനെയൊരാള്‍ ഉണ്ടല്ലോ എന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചത് ആ ട്രോളുകളാണ്, അതിന് ശേഷം ധാരാളം അവസരങ്ങള്‍ ലഭിച്ചു’; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് മഡോണ സെബാസ്റ്റ്യന്‍
അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. താരത്തിന്റെ ട്രോളുകല്‍ ഈ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം നേരത്തേ ...