കമല്‍നാഥുമായി ബന്ധപ്പെട്ടവരുടെ വസതികളിലെ റെയ്ഡ് തുടരുന്നു; കണ്ടെത്തിയത് 14.6 കോടി
ഭോപാല്‍: ആദായനികുതി വകുപ്പ് കമല്‍നാഥുമായി ബന്ധപ്പെട്ടവരുടെ വസതികളില്‍ നടത്തി വരുന്ന റെയ്ഡ് തുടരുന്നു. കണക്കില്‍ പെടാത്ത 14.6 കോടി രൂപയാണ് വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ പണമായി ...