കൊറോണയെക്കാള്‍ മാരകമായ വൈറസ് വാഹകര്‍, മാധ്യമത്തിനെതിരെ മന്ത്രി കെടി ജലീല്‍
മലപ്പുറം: കൊവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞദിവസം മാധ്യമം ദിനപത്രം പുറത്തിറങ്ങിയത്. സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ...