ലോക്ക് ഡൗണിനിടെ ആത്മീയ നേതാവിന്റെ സംസ്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളും ഉള്‍പ്പടെ പങ്കുകൊണ്ടത് ആയിരക്കണക്കിന് ആളുകള്‍; വീഡിയോ
ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ മരിച്ച ആത്മീയ നേതാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. കോണ്‍ഗ്രസ്, ബിജെപി നേതാക്കളും അഷുതോഷ് ...