Tag: Madhya Pradesh Minister

Madhya Pradesh Minister | Bignewslive

കര്‍ഷക സമരത്തെ പിന്തുണച്ച്‌ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നവര്‍ രാജ്യസ്‌നേഹികളല്ല, ഭാരത മാതാവിനെ അപമാനിക്കുന്നവര്‍; വിമര്‍ശിച്ച് മധ്യപ്രദേശ് കൃഷിമന്ത്രി

ഭോപ്പാല്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കൃഷിമന്ത്രി. മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ ...

അഞ്ച് വര്‍ഷം വരെ കഠിന തടവ്; ലൗ ജിഹാദിനെതിരെ മധ്യപ്രദേശില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍

അഞ്ച് വര്‍ഷം വരെ കഠിന തടവ്; ലൗ ജിഹാദിനെതിരെ മധ്യപ്രദേശില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍

ഭോപ്പാല്‍: 'ലൗ ജിഹാദി'നെതിരെയുള്ള നിയമം മധ്യപ്രദേശില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാണ സര്‍ക്കാരുകള്‍ ...

ഖേദിക്കുന്നു, തെറ്റ് അംഗീകരിച്ച് മധ്യപ്രദേശ് മന്ത്രി; പൊതുഇടത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നരോത്തം മിശ്ര, വീഡിയോ

ഖേദിക്കുന്നു, തെറ്റ് അംഗീകരിച്ച് മധ്യപ്രദേശ് മന്ത്രി; പൊതുഇടത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നരോത്തം മിശ്ര, വീഡിയോ

ഭോപ്പാല്‍: മാസ്‌ക് ധരിക്കില്ലെന്ന പ്രസ്താവന നടത്തി വിവാദം കത്തിയ സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഖേദം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഖേദപ്രകടനവുമായി രംഗത്തെത്തിയത്. 'മാസ്‌ക് ...

കൊറോണ വൈറസ്; കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേര്‍, ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട്

മധ്യപ്രദേശില്‍ ഒരു മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി അരവിന്ദ് സിംഗ് ബഡാരിയക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ബുധനാഴ്ച ...

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണം; രോഷത്തോടെ മധ്യപ്രദേശ് മന്ത്രി

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണം; രോഷത്തോടെ മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ കാര്യ മന്ത്രി ഇമര്‍തി ദേവി. ഈ ക്രൂരത ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ...

Recent News