പ്രണയ കഥയുമായി ജോജു ജോര്‍ജ്; ‘മധുര’ ത്തിന്റെ ചിത്രീകരണം ആരംഭിച്ചു, ചിത്രങ്ങള്‍
പ്രണയ കഥയുമായി ജോജു ജോര്‍ജ് എത്തുന്നു. 'മധുരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജോജു ജോര്‍ജിന് പുറമെ അര്ജുന് അശോകന്, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്, ...