കേസിൽ നിന്ന് പിന്മാറാൻ നിരന്തര ഭീഷണി; നാൽപ്പത് ലക്ഷം മതിപ്പുള്ള വീട് നൽകാമെന്ന് വാഗ്ദാനം; മധുവിന്റെ അമ്മ നൽകിയ പരാതി ഗൗനിക്കാതെ പോലീസും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ കേസിൽ നിന്നും പിന്മാറാൻ കുടുംബത്തിന് ഭീഷണി. ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തിയ അബ്ബാസ് എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് ...