വാഹനം മാറ്റുന്നതിനെ ചൊല്ലി തര്‍ക്കം, മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം
തിരുവനന്തപുരം: വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി റോഡില്‍ തര്‍ക്കം. ശാസ്തമംഗലത്ത് നടുറോഡില്‍ ...

