ലോകത്തെ ഏറ്റവും സമ്പന്നമായ വിവാഹമോചനം! രണ്ടര ലക്ഷം കോടി രൂപ ജെഫ് ബെസോസ് ഭാര്യയ്ക്ക് നല്‍കും; പകുതിയും ദാനം ചെയ്യുമെന്ന് മക്കെന്‍സി
വാഷിങ്ടണ്‍: ആമസോണ്‍ സ്ഥാപകനും ഭാര്യയും വേര്പിരിയുമ്പോള് സംഭവിക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ വിവാഹമോചനം കൂടിയാകും. ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസും ഭാര്യ മക്കന്‍സിയും പിരിയുമ്പോള്‍ ഭാര്യയ്ക്ക് ...