Tag: MA Yusuf Ali

MA yusuf ali | Bignewslive

സഹായ ഹസ്തം നീട്ടി എംഎ യൂസഫലി; പേരാവൂരിലെ അഗതിമന്ദിരത്തിന് പത്ത് ലക്ഷം രൂപ കൈമാറി

കണ്ണൂര്‍: പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഗതിമന്ദിരം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ...

Mimicry Actors | Bignewslive

കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ് മിമിക്രി കലാകാരന്മാര്‍; സഹായ ഹസ്തവുമായി എംഎ യൂസഫലി, കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കൊച്ചി: കൊവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ...

Thiruvananthapuram Lulu Mall | Bignewslive

തിരുവനന്തപുരത്തെ ലുലു മാള്‍ ഈ വര്‍ഷം അവസാനത്തോടെ; കാത്തിരിപ്പുകള്‍ക്ക് അവസാനമാകുന്നു

ദുബായ്: തിരുവനന്തപുരത്തെ ലുലു ഷോപ്പിംഗ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതിയെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇതോടെ നാളുകള്‍ നീണ്ട ...

Becks Krishnan | Bignewslive

കുടുംബത്തിന്റെ കണ്ണീര്‍ തുടച്ച് എംഎ യൂസഫലി; വധശിക്ഷയില്‍ നിന്ന് കരകയറിയ ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു, കാത്തിരിപ്പിന് വിരാമം

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് കിടന്ന തൃശ്ശൂര്‍ സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തി. ഇതോടെ കുടുംബത്തിന്റെ നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് അവസാനമായത്. നാളുകള്‍ ...

MA Yusuff Ali | Bignewslive

സാര്‍വ്വജന ക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ള ബജറ്റ്; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ അഭിനന്ദിച്ച് എംഎ യൂസഫലി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ അഭിനന്ദിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെയും കന്നി ബജറ്റായിരുന്നു. ധനമന്ത്രി ...

MA Yusuf Ali | Bignewslive

കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്നു; പ്രതീത ജെറാള്‍ഡിന് സഹായ ഹസ്തവുമായി എംഎ യൂസഫലി, അടിയന്തരമായി 10 ലക്ഷം നല്‍കും

ദുബായ്: ശക്തമായ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുൂടെ സഹായ ഹസ്തം. പ്രീത ജെറാള്‍ഡിന് അടിയന്തര സഹായമായി ...

MA Yusuf ali | Bignewslive

യുഎഇയുടെ ഭക്ഷണപൊതി വിതരണ പദ്ധതി; രണ്ട് കോടി രൂപ സംഭാവന നല്‍കി എംഎ യൂസഫലി, തുടരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍

ദുബായ്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇപ്പോള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ...

ma yusuf ali | Bignewslive

യുഎഇ രാജകുടുംബം പ്രത്യേക വിമാനം അയച്ചു, യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി; ചതുപ്പില്‍ നിന്നും ഹെലികോപ്റ്റര്‍ നീക്കി

കൊച്ചി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് കുടുംബം തിരികെ മടങ്ങിയത്. അതസമയം, ...

MA yusuf Ali | Bignewslive

‘പടച്ചോന്‍ കൊണ്ടുവന്നു നിര്‍ത്തിയതാണ്’ അത്ഭുത രക്ഷയില്‍ നന്ദിയോടെ യൂസഫലി

കൊച്ചി: ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ് എംഎ യൂസഫലി. 'പടച്ചോന്‍ കൊണ്ടുവന്നു നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്! (സര്‍വ സ്തുതിയും അല്ലാഹുവിന്)'' അദ്ദേഹം ...

MA Yusuf Ali | Bignewslive

അബുദാബിയുടെ ഉന്നത ബഹുമതിക്ക് അര്‍ഹനായി; വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെവരെ എത്തി നില്‍ക്കുന്നതെന്ന് എംഎ യൂസഫലി

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരം. യുഎഇയുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.