പാവപ്പെട്ട അമ്മമാർ എല്ലാ സുഖസൗകര്യങ്ങളോടെ കഴിയണം; ഗാന്ധി ഭവനിലെ അമ്മമാർക്കായി 15 കോടിയോളം മുടക്കി പുതിയ മന്ദിരം, സന്ദർശിച്ച് എംഎ യൂസഫലി
കൊല്ലം: പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാർക്കായി നിർമിച്ചു നൽകുന്ന ബഹുനില മന്ദിരം സന്ദർശിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. അമ്മമാരെ നോക്കുന്നത് മക്കളുടെ ...