സ്പ്ലിംഗർ തന്റെ മാത്രം തീരുമാനം; സുരക്ഷ പ്രശ്നമില്ലെന്ന് ഉറപ്പാക്കി; നിയമവകുപ്പിന്റെ ഉപദേശം തേടാൻ തോന്നിയില്ല; വിശദീകരിച്ച് ഐടി സെക്രട്ടറി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സ്പ്രിംഗ്ളർ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണവുമായി ഐടി സെക്രട്ടറി എം ശിവശങ്കർ. സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് താൻ തന്നെയാണ് സ്പ്രിംഗ്ളർ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ...