‘എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍’ പീഡന കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി മണികണ്ഠന് ആഡംബര സൗകര്യങ്ങള്‍
ചെന്നൈ: 'എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍' ഇത് പീഡന കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി മണികണ്ഠന് ഒരുക്കിയിരിക്കുന്ന ആഡംബര സൗകര്യങ്ങളാണ്. വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ജയിലില്‍ ആഡംബര ...