സൗദിയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചെന്ന വാര്‍ത്ത വ്യാജം; ലുലു ഗ്രൂപ്പ്
റിയാദ്: കോവിഡ് കാരണം സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് ലുലു ഗ്രൂപ്പ്. ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ എല്ലാ ബ്രാഞ്ചുകളും അടക്കുന്നു എന്ന തരത്തിലാണ് ...