എന്റെ പേര് ലൂക്കാ, ക്ലോസ് ആയവരും അല്ലാത്തവരും അങ്ങനെ വിളിക്കും!;നിഗൂഢത നിറച്ച് ടോവിനോയുടെ “ലൂക്ക” ട്രെയിലര്‍
ടോവിനോ തോമസ് നായകനായി എത്തുന്ന 'ലൂക്ക'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവീനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ...