പാചക വാതക സിലിണ്ടറിന് വിലകൂട്ടി, വിലവര്‍ധനവ് നാല് മാസങ്ങള്‍ക്ക് ശേഷം, സാധാരണക്കാര്‍ക്ക് വന്‍തിരിച്ചടി
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക ...