വാക്‌സിനേഷനിടെ ആശുപത്രിയിൽ പ്രണയം മൊട്ടിട്ടു; വിവാഹാഭ്യർത്ഥന പെൺകുട്ടിയുടെ വീട്ടുകാർ നിരസിച്ചു, സ്വയം തീകൊളുത്തി യുവാവ് ജീവൻ കളഞ്ഞു
നടുവിൽ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. കാവുമ്പായി ഐച്ചേരിയിൽ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകൻ ലെബിൻ ആണ് ആത്മഹത്യ ചെയ്തത്. 22 ...