ഭാര്യയ്ക്ക് സുഖമായി ഉറങ്ങാൻ 6 മണിക്കൂർ വിമാനത്തിൽ നിന്ന് യാത്ര ചെയ്ത് ഭർത്താവ്; കണ്ണ്നിറയ്ക്കും ഈ സ്നേഹം
ന്യൂഡൽഹി: ഭാര്യയ്ക്ക് നീണ്ടുനിവർന്ന് കിടക്കാനായി സ്വന്തം സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്ന് ആറു മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്ത് ഭർത്താവിന്റെ ത്യാഗം. വിമാന യാത്രയ്ക്കിടെ നിന്ന് യാത്ര ...