ഇന്ത്യ-പാകിസ്താന് തമ്മിലുള്ള പ്രശ്നം സാനിയ മിര്‍സയുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ശുഹൈബ് മാലിക്
ലാഹോര്‍: ഇന്ത്യ-പാകിസ്താന് തമ്മിലുള്ള പ്രശ്നങ്ങള്‍ സാനിയ മിര്‍സയുമായുള്ള വിവാഹത്തെ ബാധിച്ചിട്ടില്ലെന്ന് പാകിസ്താന് ക്രിക്കറ്റ് താരം ശുഹൈബ് മാലിക്. പാകിസ്താന് പാഷന് ഡോട്ട് നെറ്റിന് നല്കിയ അഭിമുഖത്തിലാണ് മാലികിന്റെ ...