കാമുകനുമായി പിരിഞ്ഞു; പ്രേമലേഖനങ്ങള്‍ കത്തിക്കുന്നതിനിടെ വീടിന് തീ പിടിച്ചു! രണ്ടര ലക്ഷം രൂപയുടെ നഷ്ടം
വാഷിംഗ്ടണ്‍: കാമുകനുമായി പിരിഞ്ഞതിനു ശേഷം ലഭിച്ച പ്രണയലേഖനങ്ങള്‍ കത്തിക്കുന്നതിനിടെ വീടിന് തീപിടിച്ചു. അമേരിക്കയിലെ ലിങ്കണ് നഗരത്തിലാണ് വിചിത്ര സംഭവം നടന്നത്. കാമുകനുമായി പിരിഞ്ഞതിനെത്തുടര്‍ന്ന് 19കാരി അപ്പാര്‍ട്ട്മെന്റിലിരുന്ന് പഴയ ...