ജാനകിയ്ക്കും നവീനുമെതിരെ അപവാദപ്രചരണം: ഡിജിപിയ്ക്ക് ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ പരാതി
തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും നൃത്തത്തെ ലവ് ജിഹാദുമായി കൂട്ടിച്ചേര്‍ത്ത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയും ചെയ്ത അഡ്വ.കൃഷ്ണരാജിനെതിരെ നിയമ നടപടി ...