നൂറ്റാണ്ടിലെ കായിക താരത്തിന് ജന്മ നഗരത്തിന്റെ ആദരവ്; ലൂയിസ് വില്ലെ എയര്‍പോര്‍ട്ട് ഇനി മുതല്‍ മുഹമ്മദ് അലി എയര്‍ പോര്‍ട്ട്
കെന്റുക്കി: അന്തരിച്ച പ്രശസ്ത ബോക്സര്‍ മുഹമ്മദ് അലിയ്ക്ക് ആദരവുമായി അമേരിക്കയിലെ കെന്റുക്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂയിസ് വില്ലെ എയര്‍പോര്‍ട്ട്. ഇനി മുതല്‍ ലൂയിസ് വില്ലെ എയര്‍പോര്‍ട്ട് മുഹമ്മദ് ...