സിനിമകളില്ല; ‘ഭാഗ്യം വില്ക്കാന്’ ഇറങ്ങി നടന് ഷണ്മുഖന്
മൂവാറ്റുപുഴ: ലോകം കീഴടക്കി കൊണ്ടിരിക്കുന്ന മഹാമാരി കൊവിഡ് 19 വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമാ മേഖലയിലും ഉണ്ടായി കൊണ്ടിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. കൊവിഡ് മാനദണ്ഡങ്ങളോടെ ...