ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചു; പണം ബാങ്ക് വഴി മാറി തരാമെന്ന് പറഞ്ഞ് ‘വിശ്വസിപ്പിച്ച്’ ലോട്ടറി വാങ്ങി മുങ്ങി! മലയാളി യുവാവിനെതിരെ പരാതിയുമായി അസം സ്വദേശി, നാണക്കേടില്‍ സംസ്ഥാനം
കോട്ടയം: 65 ലക്ഷം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാലളി യുവാവ് തട്ടിയെടുത്തുവെന്ന പരാതിയുമായി അസം സ്വദേശി രംഗത്ത്. നിലമ്പൂര്‍ സ്വദേശി മിഖ്ദാദിനെതിരെയാണ് അസം സ്വദേശി ...