ഭാഗ്യം കൊണ്ടുവന്ന പണം മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന്; സമ്മാനം ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി ലോട്ടറി വില്പ്പനക്കാരന്
ചാരുംമൂട്: ഭാഗ്യം കൊണ്ടു വന്ന പണം മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് വേണ്ടി നല്കി ലോട്ടറി വില്പ്പനക്കാരന്. സമ്മാനം ലഭിച്ച ടിക്കറ്റ് തുകയായ 10,000 രൂപ ...