കാണാതായ ഹെല്‍മെറ്റ് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; കണ്ടത് ബൈക്കുടമയും, ഒറ്റരാത്രി കൊണ്ട് കള്ളനെയും പിടികൂടി, സംഭവം ഇങ്ങനെ
തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും മോഷ്ടിച്ച ഹെല്‍മെറ്റ് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. ഹെല്‍മെറ്റ് ഓണ്‍ലൈനില്‍ ബൈക്കുടമ തന്നെ കണ്ടതാണ് കള്ളന് പിടിവീഴാന്‍ ...