മോഷണം പോയ മൊബൈല്‍ തിരികെ വേണമെന്ന് യുവതി; നഗ്ന ചിത്രം അയച്ചാല്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് കള്ളന്
ബംഗളൂരു: മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തിരികെ നല്കണമെങ്കില് യുവതിയുടെ നഗ്നചിത്രം അയച്ചു കൊടുക്കണമെന്ന് മോഷ്ടാവ്. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് നഗ്നചിത്രം അയച്ചില്ലെങ്കില്‍ ഫോണ്‍ തിരികെ തരില്ലെന്ന് ...