Tag: loka kerala sabha

പ്രവാസികളോടുള്ള അവഹേളനം; ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തത്; എംഎ യൂസഫലി

പ്രവാസികളോടുള്ള അവഹേളനം; ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തത്; എംഎ യൂസഫലി

തിരുവനന്തപുരം: ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരല്ല സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. ലോക കേരള സഭയിലെ ചെലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

പൗരത്വ ഭേദഗതിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഈ പ്രവാസി; നാട്ടിലെത്തിയത് പ്രതിഷേധം പതിച്ച ഷർട്ട് ധരിച്ച്

പൗരത്വ ഭേദഗതിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഈ പ്രവാസി; നാട്ടിലെത്തിയത് പ്രതിഷേധം പതിച്ച ഷർട്ട് ധരിച്ച്

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രവാസ ലോകത്തിന്റെ പ്രതിഷേധം അറിയിക്കാൻ വ്യത്യസ്തമായ രീതി സ്വീകരിച്ച് മലയാളി പ്രവാസി ശ്രദ്ധേയനാകുന്നു. പുന്നപ്ര ...

കേരളത്തിലെ എല്ലാ ബാങ്കുകളിലും നിക്ഷേപം! ഇസാഫ് ബാങ്കില്‍ എംഎ യൂസഫലി 85.54 കോടിയുടെ നിക്ഷേപം നടത്തി

ഈ കസേരയൊക്കെ ചെറുത്; ഇതിലും നല്ല കസേരയിൽ ഇരിക്കാൻ യോഗ്യരാണ് പ്രവാസികൾ; ലോക കേരള സഭയെ തള്ളിക്കളഞ്ഞ പ്രതിപക്ഷത്തെ കൊട്ടി എംഎ യൂസഫലി

തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കെതിരെ അനാവശ്യ അപവാദങ്ങൾ പ്രചരിപ്പിച്ച സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് പ്രവാസി വ്യവസായി എംഎ യൂസഫലി. ഇവിടെയിരിക്കാൻ കുറെ നല്ല കസേരകളുണ്ടാക്കി, അത് ആർഭാടമാണെന്നൊക്കെ ...

ലോക കേരള സഭ ഭൂലോക തട്ടിപ്പ്; സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചു; വി മുരളീധരന്‍

ലോക കേരള സഭ ഭൂലോക തട്ടിപ്പ്; സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചു; വി മുരളീധരന്‍

ന്യൂഡല്‍ഹി: ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ലോക കേരള സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നും വി മുരളീധരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ ...

പ്രവാസി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയേയും സർക്കാരിനേയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി; വിട്ടുനിന്ന് വെട്ടിലായി യുഡിഎഫ് നേതാക്കൾ

പ്രവാസി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയേയും സർക്കാരിനേയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി; വിട്ടുനിന്ന് വെട്ടിലായി യുഡിഎഫ് നേതാക്കൾ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഒരുക്കിയ വേദിയായ ലോക കേരള സഭയ്ക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനവുമായി രാഹുൽ ഗാന്ധി. സമ്മേളനം കോൺഗ്രസും യുഡിഎഫ് കക്ഷികളും ബഹിഷ്‌കരിച്ചതിനിടെയാണ് ...

ഗള്‍ഫില്‍ മലയാളികള്‍ ആട് ജീവിതം നയിക്കുമ്പോള്‍ സര്‍ക്കാര്‍ ഇവിടെ ആര്‍ഭാട സഭ സംഘടിപ്പിക്കുന്നു; ലോക കേരള സഭക്കെതിരെ രമേശ് ചെന്നിത്തല

ഗള്‍ഫില്‍ മലയാളികള്‍ ആട് ജീവിതം നയിക്കുമ്പോള്‍ സര്‍ക്കാര്‍ ഇവിടെ ആര്‍ഭാട സഭ സംഘടിപ്പിക്കുന്നു; ലോക കേരള സഭക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭാ സമ്മേളനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണ്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.