Tag: Lok Sabha elections

ഓരോ ബൂത്തിലും ബിജെപിക്ക് എത്ര വോട്ട് കിട്ടും…? കണക്കെടുപ്പിന് ഇറങ്ങി ആര്‍എസ്എസ്, പെരുപ്പിച്ച കണക്ക് വേണ്ടെന്ന് നിര്‍ദേശം

ഓരോ ബൂത്തിലും ബിജെപിക്ക് എത്ര വോട്ട് കിട്ടും…? കണക്കെടുപ്പിന് ഇറങ്ങി ആര്‍എസ്എസ്, പെരുപ്പിച്ച കണക്ക് വേണ്ടെന്ന് നിര്‍ദേശം

കൊല്ലം: ഓരോ ബൂത്തിലും ബിജെപിക്ക് എത്ര വോട്ട് കിട്ടും..? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി ആര്‍എസ്എസ് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഞായറാഴ്ചയും 20 നുമാണ് ആര്‍എസ്എസ് കണക്കെടുപ്പ് നടത്തുന്നത്. പെരുപ്പിച്ച ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാറ്റില്‍പ്പറത്തി ബിജെപിയും അതേ പാളയത്തില്‍ കോണ്‍ഗ്രസും; ഇരു കൂട്ടരുടെയും ആയുധം ശബരിമല!

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാറ്റില്‍പ്പറത്തി ബിജെപിയും അതേ പാളയത്തില്‍ കോണ്‍ഗ്രസും; ഇരു കൂട്ടരുടെയും ആയുധം ശബരിമല!

തിരുവനന്തപുരം: ശബരിമല വിഷയം ആയുധമാക്കരുത്, മതപരമായ കാര്യങ്ങള്‍ ബന്ധപ്പെടുത്തി വോട്ട് അഭ്യര്‍ത്ഥിക്കരുത് ഇങ്ങനെ നീളുന്നു തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടങ്ങള്‍. എന്നാല്‍ ഇവയെല്ലാം കാറ്റില്‍പറത്തി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപിയും ...

എന്‍ഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍; ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

എന്‍ഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍; ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

തിരുവല്ല: എന്‍ഡിഎയുടെ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍ ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വയനാട്ടില്‍ ...

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: അനിശ്ചിതത്വം നീങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തെറ്റി. കാത്തിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഹോളി ആയതിനാല്‍ ആണെന്നാണ് നല്‍കുന്ന ...

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; നടത്തുക ഏഴ് ഘട്ടമായി, ഏപ്രില്‍ 11 ന് ആദ്യഘട്ടം, ഫലപ്രഖ്യാപനം 23ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; നടത്തുക ഏഴ് ഘട്ടമായി, ഏപ്രില്‍ 11 ന് ആദ്യഘട്ടം, ഫലപ്രഖ്യാപനം 23ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഫലപ്രഖ്യാപനം ...

താമരയുടെ ‘തണ്ട് ഒടിച്ച്’ കൈപ്പത്തിയുടെ മുന്നേറ്റം! മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും സ്വന്തമാക്കി കോണ്‍ഗ്രസ്

താമരയുടെ ‘തണ്ട് ഒടിച്ച്’ കൈപ്പത്തിയുടെ മുന്നേറ്റം! മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും സ്വന്തമാക്കി കോണ്‍ഗ്രസ്

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 26 ല്‍ 24 സീറ്റുകളും തൂത്തുവാരിയാണ് കോണ്‍ഗ്രസ് മണ്ഡലം ഉറപ്പിച്ചത്. ബിജെപിയ്ക്ക് രണ്ട് സീറ്റ് ...

ലോക്‌സഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടാണെങ്കിലും ഭീകരാക്രമണത്തില്‍ പാകിസ്താനിന് ശക്തമായ തിരിച്ചടി നല്‍കണം; ബിജെപി മന്ത്രി

ലോക്‌സഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടാണെങ്കിലും ഭീകരാക്രമണത്തില്‍ പാകിസ്താനിന് ശക്തമായ തിരിച്ചടി നല്‍കണം; ബിജെപി മന്ത്രി

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടാണെങ്കിലും പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഗുജറാത്ത് മന്ത്രി. സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് പ്രതികാരം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ...

ലോകസഭാ തെരഞ്ഞെടുപ്പ്; സീറ്റ് നല്‍കാം, പക്ഷേ 10 കോടി നല്‍കണം! സമ്മതമാണെങ്കില്‍ പരിഗണിക്കാം; ബിജെപി

ലോകസഭാ തെരഞ്ഞെടുപ്പ്; സീറ്റ് നല്‍കാം, പക്ഷേ 10 കോടി നല്‍കണം! സമ്മതമാണെങ്കില്‍ പരിഗണിക്കാം; ബിജെപി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയാല്‍ സ്വന്തം നിലയ്ക്ക് പണം ഇറക്കുമോ എന്ന് എന്‍ഡിഎ ഘടകകക്ഷികളോട് ബിജെപി. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ചുരുങ്ങിയതു 10 കോടി ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി  തുഷാര്‍ വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് ചെയര്‍പേഴ്‌സന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നത് ഉചിതമല്ല. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്ന് തുഷാര്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.