നെയ്യാറ്റിന്‍കര കൊലപാതകം; ഡിവൈഎസ്പിയെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍
നെയ്യാറ്റിന്‍കര: സനല്‍ കുമാര്‍ കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍. ലോഡ്ജ് മാനേജര്‍ സതീഷാണ് പിടിയിലായത്. സനല്‍ കുമാറിനെ വണ്ടിക്കു മുന്നിലേക്ക് ...