Tag: Lockdown Kerala

കോഴിക്കോട് നിന്നും യുവാവ് ബസ് മോഷ്ടിച്ച് കോട്ടയത്ത് എത്തിയത് ഭാര്യയെയും കുട്ടിയെയും കാണാന്‍

കോഴിക്കോട് നിന്നും യുവാവ് ബസ് മോഷ്ടിച്ച് കോട്ടയത്ത് എത്തിയത് ഭാര്യയെയും കുട്ടിയെയും കാണാന്‍

കുമരകം: കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിനത്തിലാണ് കോഴിക്കോട് നിന്നും യുവാവ് ബസ് മോഷ്ടിച്ച് കുമരകത്ത് എത്തി പോലീസ് പിടിയിലായത്. കോഴിക്കോട് ചക്കിട്ടപ്പറമ്പ് സ്വദേശിയായ 30കാരനായ ...

20 പേര്‍ക്ക് അനുമതിയുണ്ടായിരുന്ന വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍: പത്തനംതിട്ടയില്‍ വധുവിന്റെ പിതാവിനെതിരെ കേസ്

20 പേര്‍ക്ക് അനുമതിയുണ്ടായിരുന്ന വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍: പത്തനംതിട്ടയില്‍ വധുവിന്റെ പിതാവിനെതിരെ കേസ്

പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹം നടത്തിയതിന് പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസ്. പത്തനംതിട്ട വള്ളിക്കോട്ടാണ് സംഭവം ലോക്ക്ഡൗണ്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി വിവാഹം നടത്തിയത്. 20 ...

അവശ്യമരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടേണ്ട, ഒന്നു വിളിച്ചാല്‍ ‘മരുന്നുവണ്ടി’ വീട്ടിലെത്തും

അവശ്യമരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടേണ്ട, ഒന്നു വിളിച്ചാല്‍ ‘മരുന്നുവണ്ടി’ വീട്ടിലെത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുകയാണ്. ഇതിനിടെ അത്യാവശ്യ മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. അവശ്യമരുന്നുകളുമായി മരുന്നുവണ്ടി വീടുകളിലേക്ക് എത്തും. ഇതിനായി ...

അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധന്റെ കാലുപിടിച്ച് തിരിച്ചയച്ച് എസ്‌ഐ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അഭിനന്ദനം

അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധന്റെ കാലുപിടിച്ച് തിരിച്ചയച്ച് എസ്‌ഐ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അഭിനന്ദനം

അമ്പലപ്പുഴ: ലോക്ക്ഡൗണിനിടെ അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധന്റെ കാലുപിടിച്ച് വീട്ടിലേക്ക് തിരിച്ചയച്ച് എസ്‌ഐ. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ എസ്‌ഐ കമലനാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വൃദ്ധന്റെ കാലുപിടിച്ചത്. ...

Recent News