തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുന്നത് ഉത്തമം, അല്ലാത്തപക്ഷം കൊവിഡ് അതിരൂക്ഷമായേക്കും; മുന്നറിയിപ്പുമായി ഐഎംഎ
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. തെരഞ്ഞെടുപ്പ് നടത്തുന്നത് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ...